Posted On
date_range Updated On
date_range ദന്തേവാഡയിൽ മാവോയിസ്റ്റ് ആക്രമണം: ആറ് ജവാൻമാർക്ക് പരിക്ക്
റായ്പൂർ: ഛത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് സി.ആർ.പി.എഫ് ജവാൻമാർക്ക് പരിക്കേറ്റു. പരിക ്കേറ്റവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. മാേവായിസ്റ്റുകളാണ് സ്ഫോടനത്തിന് പിന്നിൽ.
ദന്തേവാഡയിൽ സി.ആർ.പി.എഫ് 231ാം ബറ്റാലിയൻ സംഘവും സംസ്ഥാന പൊലീസും സംയുക്തമായി മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടി. മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് തിരിച്ചും ആക്രമണമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.